പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഓണനിലാവ്

18:28, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓണനിലാവ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓണനിലാവ്

പുതിയതലമുറയ്ലുള്ളവർ ഊഞ്ഞാലാട്ടമില്ല ഓണകളിയില്ല ഓണസദ്യയില്ല. ഇപ്പോഴുള്ള ആളുകൾക്ക് ഇതിനൊന്നും സമയമില്ല. ഇപ്പോഴുള്ള ആളുകൾ മൊബൈലിന്റെയും ലേപ്പ്ടോപ്പിന്റെയും മുനിലിരുന്ന് അവർ സമയം കളയുകയാണ്. പണ്ട് കാലത്ത് വീട്ടിന്റെ മുറ്റത്തും പറമ്പിലും മുക്കുറ്റി, തുമ്പ,തുളസി,ശംഖുപുഷ്പം തുടങ്ങിയ നാടൻ ചെടികൾ നാട്ടിൻ പുറങ്ങളിൽ സുലഭമായിരുന്ന ഇന്നത്തെ കുട്ടികൾക്ക് ആ ചെടികളെ കുറിച്ച് ഒരു അറിവുമില്ല. ഇന്നത്തെ വീടുകളിൽ കോൺഗ്രേറ്റ് മുറ്റമാക്കി ചെടികളെയെല്ലാം അപ്രതീക്ഷിതമായിരിക്കുന്നു. പാടങ്ങളും കുന്നുകളും ഇടിച്ചു നിരപാക്കി വലിയ വലിയ ഫാക്ടറികളും വീടുകളും പണിയുന്നു. മരങ്ങളും വെട്ടി മാറ്റിയതോടെ പക്ഷിക്കളും ശലഭങ്ങളും വംശനാശത്തിനു ഇടയായി. ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം ഇന്ന് രോഗത്തിൽ അടിമായിരിക്കുന്നു. മാരകമായ അസുഖം കാരണം വീടുകളിൽ കഴിയേണ്ട ഒരു അവസ്ഥായാണ് കേരളത്തെ. ഇതിനു കാരണം നമ്മൾ മനുഷ്യരാണ്. പഴയകാലത്തെ കേരളം നമ്മുക്ക് തിരിച്ചുകിട്ടാൻ മനുഷ്യർക്ക് കഴിയുമോ?

അഭിമന്യ .എം .ആർ
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം