ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=       <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
     

എന്റെ അമ്മയാണ് എന്റെ പ്രകൃതി
ഒരുപാട് അറിവുകൾ നമുക്ക് പകർന്നു നൽകുന്ന എന്റെ പ്രകൃതി
പൂമ്പാറ്റയെ പോലെ ചിറകുകൾ വിടർത്തും എന്റെ പ്രകൃതി
പൂക്കളുടെ മണവും പക്ഷികളുടെ പാട്ടുകളും നിറയുന്ന എന്റെ പ്രകൃതി
മഴവില്ല് പോലെ എന്റെ പ്രകൃതി
നീണ്ട് നിൽക്കുന്ന പാടങ്ങളും വരി വരിയായി നിൽക്കുന്ന മരങ്ങളും ഉണ്ട് എന്റെ പ്രകൃതിയിൽ
തണുത്ത കാറ്റ് വീശുന്ന എന്റെ പ്രകൃതി
എത്ര മനോഹരിയാണ് എന്റെ പ്രകൃതി
 

സഞ്ചന .എസ്
2 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത