എന്റെ അമ്മയാണ് എന്റെ പ്രകൃതി
ഒരുപാട് അറിവുകൾ നമുക്ക് പകർന്നു നൽകുന്ന എന്റെ പ്രകൃതി
പൂമ്പാറ്റയെ പോലെ ചിറകുകൾ വിടർത്തും എന്റെ പ്രകൃതി
പൂക്കളുടെ മണവും പക്ഷികളുടെ പാട്ടുകളും നിറയുന്ന എന്റെ പ്രകൃതി
മഴവില്ല് പോലെ എന്റെ പ്രകൃതി
നീണ്ട് നിൽക്കുന്ന പാടങ്ങളും വരി വരിയായി നിൽക്കുന്ന മരങ്ങളും ഉണ്ട് എന്റെ പ്രകൃതിയിൽ
തണുത്ത കാറ്റ് വീശുന്ന എന്റെ പ്രകൃതി
എത്ര മനോഹരിയാണ് എന്റെ പ്രകൃതി