സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/കൊറോണ

12:48, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണയെന്നൊരു രോഗം പടർന്നു
കൊറോണ ലോകം മുഴുവൻ പടർന്നു
അനേകായിരങ്ങൾ മരിച്ചുവീണു
എല്ലാരും ലോക് സൗണിൽ വീട്ടിൽ തന്നെ
ഈ സ്റ്ററില്ല, വിഷു വില്ല ആഘോഷങ്ങളൊന്നുമില്ല
ലോകരെ എല്ലാർക്കും ഒത്തുചേർന്നു
പ്രാർത്ഥിക്കാം കോ വിഡ് 19 (കൊറോണ )
എന്ന മഹാ വ്യാധിയെ തുരത്താൻ

 

ബി.എ.ആദിത്യ
4 ബി സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത