സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണയെന്നൊരു രോഗം പടർന്നു
കൊറോണ ലോകം മുഴുവൻ പടർന്നു
അനേകായിരങ്ങൾ മരിച്ചുവീണു
എല്ലാരും ലോക് ഡൗണിൽ വീട്ടിൽ തന്നെ
ഈസ്റ്ററില്ല,വിഷുവില്ല ആഘോഷങ്ങളൊന്നുമില്ല
ലോകരെ എല്ലാർക്കും ഒത്തുചേർന്നു
പ്രാർത്ഥിക്കാം കോവിഡ്-19 (കൊറോണ )
എന്ന മഹാവ്യാധിയെ തുരത്താൻ

 

ബി.എ.ആദിത്യ
4 ബി സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത