09:07, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഓർമപ്പെടുത്തൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർക്കുവിൻ കൂട്ടുകാരെ..
ഒരുമയുള്ള നാട്ടുകാരെ...
കൊറോണ വൈറസിൻ കാലമല്ലോ ഇന്ന്...
കൈകൾ വൃത്തിയാകുവിൻ ,
സൗഹൃദം കുറക്കുവിൻ...
സർക്കാരിൻ നിയമം പാലിക്കുവിൻ..
രോഗ മുക്ത്തി നേടുവിൻ.
നന്മയുള്ള നാടിനായി
ജീവൻ നില നിർത്തുവിൻ.