ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ കടമ

08:39, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കടമ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടമ

ഒറ്റ മനസ്സായി നമുക്കേ റ്റെടുത്തീടാം ,
    സൽകർമ്മമായിട്ടതിനെ കരുതിടാം,
     സഹജീവിയോടുള്ള കടമയായ് കരുതിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട,
   നാട്ടിൽ നിന്നും മഹാവ്യാധി പോകുംവരെ,
  അൽപദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
 ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം.
 

ഹാദിയ ജെബിൻ.ഒപി.സി
2 സി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത