ഗവ.യു പി എസ് പൊന്മുടി/അക്ഷരവൃക്ഷം/അണ്ണാൻ കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm (സംവാദം | സംഭാവനകൾ) ('{{BoxTop1|തലക്കെട്ട്= അണ്ണാൻ കുഞ്ഞ്<!--തലക്കെട്ട്-->|color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അണ്ണാൻ കുഞ്ഞ്

അണ്ണാൻ കുഞ്ഞേ വാ വാ
ഉണ്ണാനായി വാ
പാലും പൂവും തന്നീടാം
കൂടെ കിടത്തി ഉറക്കീടാം
അണ്ണാൻ കുഞ്ഞേ വാ വാ

അൻഡ്രൂസൺ.സി
5A ഗവ.യു.പി.എസ്.പൊൻമുടി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത