ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വനങ്ങൾ നിറഞ്ഞൊരു പരിപാവനമാം കേരളമാണ് എൻ നാട് മാമ്പഴത്തിൻ ഗന്ധം നിറഞ്ഞൊരു മരതകം പോലൊരു നാട് സുന്ദരമായ നാടിനെ നാം മാലിന്യത്താൽ മാറ്റി കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും ഭൂതകാലത്തിന്റെ സാക്ഷ്യം കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ കാവുകൾ വെട്ടിത്തെളിച്ചു കുന്നുകളെല്ലാം റോഡുകളാക്കി ചീറിപായും വണ്ടികളും വയലേലകളിൽ ഫ്ലാറ്റുകളാക്കി നാടിൻ നന്മയെ മാറ്റി