ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34032 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- --> | color= 4 <!-- c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

രോഗപ്രതിരോധം
അകമേ ഒന്നായി നാം

നിപ്പവന്നുപോയകാലമെത്രയോമറഞ്ഞു .
ഇതാ വീണ്ടും കൊറോണയെന്ന മഹാമാരിയെത്തി.
ആയിരമല്ല, പതിനായിരമല്ല മരണക്കണക്കുകളുയരുന്നു.
ചൈനയില്നിന്നും കേരളമണ്ണിലുമെത്തികൊറോണ.
മലയാളമക്കളൊന്നായ് പ്രതിരോധിച്ചിടാം പ്രതികരിക്കാം.
നേരിടാം ഉണര്വിനായ്, മാറിടാം കരുതലായ്.
മാസ്ക്ക് ധരിക്കാം കൈകഴുകാം
കേരളമൊന്നായ് കൈകോര്ക്കാം
അകലെയായിടാം, അരികിലായ് പതറിവീണീടില്ലനാം
വീണീടില്ല നാം
വീട്ടിലിരിക്കാം കൊറോണയെ പ്രതിരോധിക്കാൻ.
അകമേ ഒന്നായി നാം കരുതലുള്ളൊരു കേരളം
 

RAVEENA RAVEENDRAN
9B GHSSTHIRUNALLOOR
CHERTHALA ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:CHERTHALA ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 10/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]