ഗവ. എൽ. പി. എസ്സ്.ആരൂർ/അക്ഷരവൃക്ഷം/സപ്തമിയുടെ സ്വന്തം ശകുന്തള ടീച്ചർ
{BoxTop1 | തലക്കെട്ട്= സപ്തമിയുടെ സ്വന്തം ശകുന്തള ടീച്ചർ | color= 3 }}
സപ്തമിയുടെ സ്വന്തം ശകുന്തള ടീച്ചർ
“ശകുന്തള ടീച്ചറല്ലേ..........”
“അതേ ......ഇത് ആരാ സംസാരിക്കുന്നത്......”
“ഞാൻ സപ്തമിയാണ് ടീച്ചർ ....... 5ാം ക്ലാസ്സിൽ പഠിക്കുന്ന.......”
“ഓ....എന്താ മോളെ വിളിച്ചത്? “
“ടീച്ചർ അമ്മയോട് ഫോണിൽ പറയുന്നത് കേട്ടു മരുന്നും മന്ത്രവും കൊണ്ട് കൊറോണയെ ഓടിക്കാമെന്ന്......എനിക്കുംകൂടെ ആ മന്ത്രമൊന്നു പറഞ്ഞു തരാമോ ടീച്ചർ........”
“പിന്നെന്താ മോളെ .......മോൾ ഫോൺ ചെവിയോട് ചേർത്ത് വച്ചേ........ശ്രദ്ധിച്ചു കേൾക്കണം....... കേട്ടോ ആ മന്ത്രം......
കൊറോണേ ഭയന്നിടല്ലേ
ചെറുത്തു നിന്നിടും നാം
ഭീകരാ നിൻ കഥ കഴിക്കും
തകർന്നിടില്ല നാം
കൈകൾ സോപ്പുകൊണ്ടു കഴുകിടും
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
കൈകളാൽ
മുഖം മറച്ചു ചെയ്തിടും
ചെറുത്തു നിന്നിടും നാം
ഭീകരാ നിൻ കഥ കഴിക്കും"
സപ്തമി
|
5 A Govt. LPS ആരൂർ കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ, |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥ,കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥ,കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥ,കൾ
- തിരുവനന്തപുരം ജില്ലയിൽ 10/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ