എഎൽപിഎസ് കള്ളാർ/അക്ഷരവൃക്ഷം/Covid 19

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALPS Kallar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=Covid19 <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Covid19

ലോകം മുഴുവനും കൊറോണ എന്ന covid-19വൈറസ് പടർന്നു കൊണ്ടിരുക്കുകയാണ്. ഇതിന്റെ ഉറവിടം ചൈന യിൽ നിന്നാണ് എന്ന് പറയുന്നു. ഇത് വരെ 1ലക്ഷത്തിൽ പരം ആളുകൾ മരിച്ചു കഴിഞ്ഞു. നമ്മുടെ രാജ്യത്തും ഇത് പടരുന്നുണ്ടെങ്കിലും അതിനെ തടുക്കാനുള്ള കരുതൽ നമ്മൾ എടുത്തതിനാൽ നമ്മുടെ രാജ്യത്ത് covid-19 പകരുന്നത് കുറവാണ്. കേരളം എന്ന സംസ്ഥാനം മറ്റു രാജ്യങ്ങൾക്കും ഒ രു മതൃകയാണ്. കേരളത്തിൽ covid-19പിടിപെട്ട 70%ആളുകളും മറ്റു രാജ്യങ്ങളിൽ നിന്നും വന്നവരാണ്. മാത്രമല്ല 40%ആളുകളും രോഗമുക്തരാകുന്നതും ഒരു നല്ല ലക്ഷണമാണ്. covid-19 പകരുന്നത് തടയാൻ എല്ലാവരും കൈകൾ വൃത്തിയായി സോപ്പ് handwash ഇട്ടു കഴുകണം. നമുക്ക് ഇതും അതിജീവിക്കാം.

Shifna Basheer
1A ALP School Kallar
Hosdurg ഉപജില്ല
Kasargod
അക്ഷരവൃക്ഷം പദ്ധതി, 2020
Lekhanam