ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ബാല്യ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബാല്യ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാല്യ കാലം
<poem>

കുട്ടിക്കാലത്തെ ഓർമകളെല്ലാം ഓർത്തെടുക്കാനുണ്ട് കടലോളം . മിഠായി കഴിച്ച കാലത്ത് വയറ്റിലേക്ക് പെയ്തിറങ്ങിയ മിഠായികൾക്ക് എണ്ണമില്ല അങ്കൻ വാടിയിലെ ശർക്കരയുടെ മധുരമറിഞ്ഞ കാലം ദുഃഖമെന്തന്നറിയാത്ത കാലം കാലചക്രം കടന്ന് പോയി സുഖങ്ങൾ വെടിഞ്ഞ് ഒരു മഹാമാരിയുടെ ഉള്ളിൽ ഒതുങ്ങിയെൻ ജീവിതം.

<poem>
ജിൻഹ ഷെമി.വി.പി
2 ബി ജി.എം.എൽ.പി.എസ്.പൂക്കൊളത്തൂ‍ർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020