ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം


'കപ്പയും വേണ്ട ചേനയും വേണ്ട
വേണ്ട നമുക്ക് ഇന്ന് ചക്കയും ചീരയും
മടിയന്മാർ ആയി മാറുന്ന നമ്മൾ
എങ്ങനെ ഇവയെല്ലാം നട്ടുവളർത്തും
വേണം നമുക്കിന്ന് പിസയും ബർഗറും
വാട്സപ്പും സ്റ്റാറ്റസും ആയി മുന്നേറുന്നു നാം
ഭക്ഷണകാര്യത്തിൽ ഇന്നേ മാറണം നമ്മൾ
ജീവിതശൈലി രോഗങ്ങൾ പിടിപെടും മുമ്പേ'
രോഗപ്രതിരോധശേഷി നേടി'
മാറ്റണം മാറാരോഗങ്ങളെ'
 

അറഫ എ
7 E ഗവ യു.പി.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തീരുവന്തപുരംചെരിച്ചുള്ള എഴുത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത