ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/കൊല്ലരുതേ... ജീവനുണ്ട്

കൊല്ലരുതേ... ജീവനുണ്ട്

പരിസ്ഥിതിയെ സംരക്ഷിക്കുക നാം
അതിനെ നശിപ്പിക്കരുതേ....
പരിസ്ഥിതി ജീവനാണെന്ന് ഒാർക്കുക നാം
അതിനെ കൊലചെയ്യരുതേ...
പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും തള്ളുമ്പോൾ
ഒന്നോർക്കുക നാം
വരുംകാലത്ത് അതും പകരം
വീട്ടുമെന്ന്.....
പുഴകളും മലകളും കാടുകളും
നമ്മുടെ ജീവന്റെ ശ്രോതസ്സ്
അതിനെ സംരക്ഷിക്കൂ....
പുതിയൊരു നാട് വാർത്തെടുക്കാം....
പ്രളയവും, നിപയും, കൊറോണയും ഒക്കെ
വരുമ്പോഴും ഒന്നോർക്കുക നാം
പ്രകൃതിക്കും ജീവനുണ്ടെന്ന്
ഇനിയെങ്കിലും കൊല്ലരുതേ...
പ്രകൃതിയെ കൊല്ലരുതേ.....
 

വൈഷ്ണവി. ആർ
8 ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത