ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 18 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) (' നാലായിരത്തിലധികം പുസ്തകങ്ങളുമായി വിശാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
          നാലായിരത്തിലധികം പുസ്തകങ്ങളുമായി വിശാലമായ ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു.വായനാ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്ക് വായിക്കുന്നതിനുള്ള പുസ്തകങ്ങൾ നൽകുകയും ആസ്വാദനകുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു കൂടാതെ എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും തയ്യാറാക്കിയിട്ടുണ്ട്