നേട്ടങ്ങൾ 2019

"2019 MARCH SSLC 100 % വിജയം..............................................."

നേട്ടങ്ങൾ 2018

2018 March SSLC പരീക്ഷയിൽ SDPYGVHSS SCHOOL 100 % വിജയം കൈവരിച്ചു.

100% വിജയം നേടിയ വിദ്യാലയത്തിന് കെ.ജെ ബെർലി കെ ജെ ഹർഷൽ അവാർഡ് 18

NMMS പരീക്ഷയിൽ ഉന്നത വിജയം നേടിയ 5 വിദ്യാത്ഥിനികൾക്ക് അഭിനന്ദനങ്ങൾ 2018

  1. Rinnya Rose
  2. Angel Mary
  3. Jisna P.M
  4. Fathima Nourin
  5. Neha Farhath


2018 സ്റ്റേറ്റ് ലെവൽ ബീഡ്‌സ് വർക്കിൽ സെക്കന്റ് എ ഗ്രേഡ് നേടിയ നേഹ ഫർഹത്തിനു അഭിനന്ദനാണ് ""2018 ജൂലൈ മാസത്തിൽ മട്ടാഞ്ചേരി ബിആർസി നടത്തിയ പരിസ്ഥിതിദിന ക്വിസിൽ 9 ലെ റീന്ന്യ റോസ് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി "" മട്ടാഞ്ചേരി ഉപജില്ലാ കായികമേളയിൽ കർണകി ഖോ ഖോ ഉപജില്ലാ ടീമിലും, റവന്യു ജില്ലാ ടീമിലും സെക്ഷൻ ലഭിക്കുകയും തുടർന്ന് സോണൽ ടീമിലും മത്സരിച്ച മൂനാം സ്ഥാനത്തിന് അർഹരാകുകയും ഗ്രേസ് മാർക്കിന് അർഹത നേടി.

2002 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരിക്ഷയിൽ കുമാരി കുക്കു സേവ്യർ 15-th റാങ്ക് കരസ്ഥമാക്കുകയുണ്ടായി. ഗ്രേഡിംഗ് രീതി ആരംഭിച്ചപ്പോൾ മുതൽഓരോ വർഷവും എല്ലാ വിഷയങ്ങൾക്കും A+ നേടുന്നവരുടെ എ ണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2006-2007 ,2008 കാലഘട്ടങ്ങളിൽ സംസ്ഥാന തല കലാകായിക മത്സരങ്ങളിലും ഗണിതശാസ്ത്ര പ്രവ്രത്തി പരിചയ മേളകളിലും പങ്കെടുത്ത് സമ്മാനം നേടുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട നേട്ടമാണ്.2016 ൽ ഷൊർണ്ണൂരിൽ നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ"ബീഡ്സ് വർക്കിൽ"ഒന്നാംസ്ഥാനവും എ ഗ്രേഡും ഈ സ്കൂളിലെ സുബഹാന സുധീർ നേടി.