അസംപ്ഷൻ യു പി എസ് ബത്തേരി/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ ഞങ്ങളെ സമീപിക്കുക 
നേട്ടങ്ങൾ

അവാർഡ്

മാതൃഭൂമി നന്മ ജില്ലാ അവാർഡും, സീഡ് ജില്ല അവാർഡും നമ്മുടെ വിദ്ധ്യാലയത്തിന് ലഭിച്ചു.

ശിഖ ലുബ്ന മികച്ച വിദ്ധ്യാർത്ഥി കർഷക

ഈ വിദ്യാലയത്തിലെ ശിഖ ലുബ്നയെ വയനാട് ജില്ലയിലെ മികച്ച വിദ്ധ്യാർത്ഥി കർഷകയായി തെരഞ്ഞെടുത്തു.


2019 - 20 പ്രവർത്തനവർഷം

2019 - 20 പ്രവർത്തനവർഷത്തിൽ ഉപജില്ലാ ശാസ്‍ത്രമേളയിൽ 3 ഓവറോൾ 1 റണ്ണർ അപ്പ്

സാമൂഹ്യശാസ്‍ത്രമേള യു.പി ഓവറോൾ സയൻസ് യു.പി ഓവറോൾ ഐ.റ്റി മേള യു.പി ഓവറോൾ ഗണിതമേള ഫസ്റ്റ് റണ്ണർ അപ്പ്

ഉപജില്ലാ കലാമേള

സംസ്‍കൃതോത്സവം ഓവറോൾ അറബി കലോത്സവം ഓവറോൾ

ജില്ലാമേള

സംസ്‍കൃതോത്സവം ഓവറോൾ


സംസ്‍കൃതോത്സവം ഓവറോൾ


ഉപജില്ലാ സ്പോർട്സ്

ഉപജില്ലാ സ്‍പോർട്സ് - ഹൈജംപ് സ്വർണ്ണമെഡൽ