ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ യു പി എസ് ബത്തേരി/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ ഞങ്ങളെ സമീപിക്കുക 
നേട്ടങ്ങൾ

അവാർഡ്

മാതൃഭൂമി നന്മ ജില്ലാ അവാർഡും, സീഡ് ജില്ല അവാർഡും നമ്മുടെ വിദ്ധ്യാലയത്തിന് ലഭിച്ചു.

ശിഖ ലുബ്ന മികച്ച വിദ്ധ്യാർത്ഥി കർഷക

ഈ വിദ്യാലയത്തിലെ ശിഖ ലുബ്നയെ വയനാട് ജില്ലയിലെ മികച്ച വിദ്ധ്യാർത്ഥി കർഷകയായി തെരഞ്ഞെടുത്തു.


2019 - 20 പ്രവർത്തനവർഷം

2019 - 20 പ്രവർത്തനവർഷത്തിൽ ഉപജില്ലാ ശാസ്‍ത്രമേളയിൽ 3 ഓവറോൾ 1 റണ്ണർ അപ്പ്

സാമൂഹ്യശാസ്‍ത്രമേള യു.പി ഓവറോൾ സയൻസ് യു.പി ഓവറോൾ ഐ.റ്റി മേള യു.പി ഓവറോൾ ഗണിതമേള ഫസ്റ്റ് റണ്ണർ അപ്പ്