അസംപ്ഷൻ യു പി എസ് ബത്തേരി/ഐ.ടി. ക്ലബ്ബ്
ഐ.ടി. ക്ലബ്
2019-20 അധ്യയന വർഷത്തെ ഐ ടി ക്ലബ് ജൂലൈ 5 ന് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികൾക്ക് ITയോടുള്ള താത്പര്യം വളരെ വലുതായിരുന്ന 5,6,7 ക്ലാസുകളിലെ വിദ്യാർത്ഥികൾ വളരെയധികം താത്പര്യത്തോടെ IT-LABൽ വിവിധ തരം digital പൂക്കളം നിർമ്മിച്ചു