ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനം - ക്വിസ് മത്സരം, സ‍ഡാക്കോ കൊക്കുകളുടെ നിർമാണം, യുദ്ധ വിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പരിപാടികളോടെ ആചരിച്ചു.