ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./History

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 31 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം (സംവാദം | സംഭാവനകൾ) (ഗവ.വി.എച്ച്.എസ്.എസ്. ഇരവിപുരം./History എന്ന താൾ ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./History എന്ന താളിനു മുകളില...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
history
history

ചരിത്രം

41090 school img

1900—ത്തിൽ എൽ. പി. വിഭാഗത്തോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ആകെ 30 സെന്റിൽ തുടങ്ങിയ സ്കൂളിനായി ‍‍ഞാവനഴികം കുടുംബം 17 സെന്റും പീടികയിൽ കുടുംബാംഗങ്ങൾ 6 സെന്റും സംഭാവന ചെയ്തു. ബാക്കി വാങ്ങിചേർത്ത്. അതിന്ശേഷം യു.പി എസ്സ്. ആയി ഉയ൪ത്തികയും തു൪ന്ന് 38 സെന്റ് സ്ഥലം കൂടി വാങ്ങിച്ചേർത്ത് 1976-ൽ ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു. ഇതിനായി അന്നത്തെ ഡെപ്യുട്ടി സ്പീക്കർ ആയിരുന്ന ശ്രീ.ആർ.എസ്സ്.ഉണ്ണിയിൽ നിന്നും എല്ലാവിധ സഹായങ്ങളും ലഭിച്ചു. കൂടാതെ ഞാവനഴികത്ത് വേലായുധൻ എ.അബ്ദുൽ റഷീദ്, പീടികയിൽ സുലൈമാൻ, പാലത്തറ സദാശിവൻ എന്നിവരുടെ പങ്കും പ്രശംസനീയമാണ്. ആദ്യകാല വിദ്യാർത്ഥികളുടെ പട്ടികയിൽ കുറ്റിയിൽ ഡോ.ദാമോദരൻ,ഡോ.ഇസ്മയിൽകുഞ്ഞ്,മുൻ ഇരവിപുരം പഞ്ചായത്ത് പ്രസിഡന്റ് എ.അബ്ദുൽ റഷീദ്,പീടികയിൽ സുലൈമാൻ എന്നിവരുൾപ്പെടുന്നു സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരമായ പിന്നോക്കാവസ്ഥ തരണംചെയ്യാ൯വേണ്ടിയാണ് സ്കുൾ സ്ഥാപിതമായത്.