ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

 ഇംഗ്ലീഷ് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ടസ് നി൪വ്വഹിച്ചു.ഇംഗ്ലീഷ് ക്ലബിന്റെ കൺവീനറായി സോഫി റ്റീച്ചറിനെ തിരഞ്ഞെടുത്തു  ഭാഷകളിലെ അതിരുകൾക്കപ്പുറത്തേക്കുള്ള സർഗാത്മക വികസനത്തിന്റെ വ്യാപ്തി വർധിക്കുമ്പോൾ ഭാഷാക്ലബുകൾക്ക് പ്രാധാന്യം ഏറുന്നു.ഇംഗ്ലീഷ് ഭാ‍ഷയുടെ വൈജ്ഞാനികവും ആസ്വാദനകരവുമായ മേഖലകളിലേക്ക് സജീവമായി കടന്നുച്ചെല്ലുന്നു ഇംഗ്ലീഷ് ക്ലബ്...ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്,  സ്റ്റോറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു.
      

ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ഡയറി എന്റ്റി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി ഇംഗ്ലീഷ് അസംബ്ലിയിൽ സമ്മാനം നൽകി വരുന്നു. ഇംഗ്ലീഷ് ക്ലബിന്റെ കൺവീനറായി സോഫി റ്റീച്ചറിനെ തിരഞ്ഞെടുത്തു.എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1 pm ന് ഇംഗ്ലീഷ് ക്ലബ് കൂടുന്നതിന് തീരുമാനിച്ചു.

"https://schoolwiki.in/index.php?title=ഇംഗ്ലീഷ്_ക്ലബ്&oldid=629670" എന്ന താളിൽനിന്ന് ശേഖരിച്ചത്