കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ
ബദിയഡുക്ക പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അണ്‍എയ്ഡഡ് വിദ്യാലയമാണ് കുഞ്ചാര്‍ ഹൈസ്കൂള്‍. . കെ. എച്ച്. എസ്. കുഞ്ചാര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
| കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ | |
|---|---|
| വിലാസം | |
കുഞ്ചാര്‍ കാസര്‍ഗോഡ് ജില്ല | |
| സ്ഥാപിതം | 20 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസര്‍ഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസര്‍ഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 04-01-2010 | Kunjar |
ചരിത്രം
1982- 83 ല്‍ ZIALP എന്ന ഒരു കന്നഡ / മലയാളം പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. 2002 - 03 അദ്ധ്യായന വര്‍ഷം ഇത് ഒരു യു.പി മലയാളം സ്കൂളായി.2003- 04 ല്‍ കുഞ്ചാര്‍ ഹൈസ്കൂള്‍ കുഞ്ചാര്‍ എന്ന പേരില്‍ ഒരു അണ്‍എയ്ഡഡ് റെക്കഗനൈസ്ഡ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
യു.പി യ്ക്ക് 4 ക്ലാസ് മുറികളും, ഹൈസ്കൂളിന് 3 ക്ലാസ് മുറികളും ആണ് ഉള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഈ സ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവര്‍ത്തനത്തില്‍ ഉള്ളത്. കുട്ടികള്‍ക്ക് അറിവ് പകരാനുള്ള വിവിധ തരം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുണ്ട് . ആോളം കമ്പ്യൂട്ടറുകള്‍ ലാബില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് പ്രവര്‍ത്തനങ്ങള്‍
- കരകൗശല പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കുഞ്ചാര്‍ സ്കൂള്‍ കമ്മിറ്റി എന്ന പേരില്‍ ശക്തമായ ഒരു മാനേജ്മെന്റ്റ് ഇതിന്റ്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നില്ക്കുന്ന ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ക്കൂളില്‍ തികച്ചും സൗജന്യമായിട്ടാണ് മാനേജ്മെന്റ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നത്.ഈ കമ്മിറ്റിയുടെ ചെയര്മാന് ശ്രീ. അബൂബക്കര്‍ ഹാജിയാണ്. ഇദ്ദേഹത്തിന്റെ കീഴില്‍ വേറെയും 4 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഈ സ്ക്കൂളിന്റെ ഹെഡ്മിട്രസ് പ്രമീള.എം. ആണ്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ യും ഈ സ്ക്കൂളിനുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 02-07-2002 - Still Continuous | പ്രമീള. എം |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.560931" lon="75.013962" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 2#B2EEDC13 (#B2EEDC13) (K) 12.578691, 75.031128, K. H. S. KUNJAR A best unaided school in kasaragod 12.57668, 74.994049 12.555904, 74.97551 12.551212, 74.968643 12.527753, 74.976883 12.493566, 75.002289 12.596114, 75.015335 </googlemap>
|