സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രാദേശിക പത്രം
1-11-18 ഉണ്മ പ്രളയപതിപ്പ്
വിദ്യാലയ പ്രളയദിനങ്ങളുടെയും അതിജീവനത്തിന്റെയും മായാത്ത സ്മരണകളെ പത്രതാളുകളിൽ ഉൾപ്പെടുത്തി
അകത്തളം-2018
പത്രനിർമ്മാണമത്സരത്തിൽ 10 C-യുടെ അകത്തളപത്രം ഒന്നാം സ്ഥാനത്തിന് അർഹമായി