ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് നെടുങ്കയം
GTLPS Nedumkayam
വിലാസം
നിലമ്പൂർ

ഉച്ചക്കുളം, കാരപ്പുറം (പി.ഒ.), എടക്കര (വഴി)
,
679331
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽgtlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48430 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെസ്സി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
25-02-201948430


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1979 ലാണ്. ഉച്ചക്കുളം,മുണ്ടക്കടവ്,നെടുങ്കയം കോളനിയിലെ കുട്ടികൾക്ക്‌ വേണ്ടിയാണു സ്കൂൾ പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നത് കാരണം നെടുങ്കയം,മുണ്ടക്കടവ് കോളനികളിലെ ആളുകൾ അന്ന് ഉച്ചക്കുളം കോളണിയിലായിരുന്നു താമസിച്ചിരുന്നത്.ഉച്ചക്കുളത്തു സ്കൂൾ സ്ഥാപിതമാവുന്ന സമയം ജനസാന്ദ്രത ഉച്ചക്കുളത്തു തന്നെ ആയിരുന്നു.എന്നാൽ കേൾവികേട്ട നെടുങ്കയത്തിന്റെ പേരിലായി സ്കൂൾ. സ്ഥപിതമായതോ ഉച്ചക്കുളത്തും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_നെടുങ്കയം&oldid=620958" എന്ന താളിൽനിന്ന് ശേഖരിച്ചത്