ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സോഷ്യൽ സയൻസ് ക്ലബ്ബ്-17

18:44, 21 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51029 (സംവാദം | സംഭാവനകൾ) ('എടത്തനാട്ട‌ുകര ജി.ഒ.എച്ച്.എസ് എടത്തനാട്ട‌ുകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എടത്തനാട്ട‌ുകര ജി.ഒ.എച്ച്.എസ് എടത്തനാട്ട‌ുകരയിലെ SS Club ഉദ്ഘാടനം ജ‌ൂൺ 25 പരിസ്ഥിതി ദിനത്തോടന‌ുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ്,നമ്മ‌ുടെ പരിസ്ഥിതി മികച്ച പരിസ്ഥിതി എന്ന വിഷയത്തിൽ സെമിനാറോട‌ുക‌ൂടി എച്ച്.എം നിർവഹിച്ച‌ു. ജ‌ൂലൈ ദിനത്തിൽ ജനസംഖ്യാദിനത്തോടന‌ുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം, ജനസംഖ്യയിൽ കാലാന‌ുസ‌ൃതമായി വന്ന മാറ്റം സ‌ൂചിപ്പിക്ക‌ുന്ന Slide Presentation Class -തലത്തിൽ നടത്തി. ജ‌ൂലൈ 21-ചാന്ദ്രദിന ക്വിസ് - ഹിരോഷിമ നാഗസാക്ഷി ദിനം-യ‌ുദ്ധ വിര‌ുദ്ധ റാലി , സന്ദേശം-സ‌ുഡാതോക്ക‌ു നിർമ്മാണം . വിപ‌ുലമായ സ്വാതന്ത്ര്യ ദിനാഘോഷം,ക്വിസ്. ഓസോൺ ദിനം-ക്ലാസ് തല പോസ്റ്റർ നിർമ്മാണ മത്സരം. ഗാന്ധി ജയന്തി-ഗാന്ധി ക്വിസ്സ് മാറ‌ുന്ന ലോകത്തെ അഹിംസയ‌ുടെ പ്രാധാന്യം ഉപന്യാസം. ഭക്ഷ്യ ദിനം-ഒര‌ു പിടി അരി-സാമ‌ൂഹ്യ പ്രതിബന്ധന ക‌ുട്ടികളില‌ുണ്ടാക്കാനായി ആരം ഭിച്ച പരിപാടി. സെപ്റ്റംബർ അധ്യാപകദിനം-ക‌ുട്ടികൾ അധ്യാപകരായി. ഒക്ടോബർ 24 UNO- ഉപന്യാസം. നവംബർ 14 -ശിശ‌ുദിനം ക‌ുട്ടികള‌ുടെ അസംബ്ലി-ക‌ുട്ടികൾ അധ്യാപകരായി.