ZOOM IN... വെട്ടിമുകൾ സെന്റ്.പോൾസ് ജി.എച്ച്.എസ്സ് ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനാണ് ZOOM IN..കുമാരി റീത്ത രാജൻ,ഷിയ ഷാജി എന്നീ ലിറ്റിൽകൈറ്റ്സ് ലീഡർമാരും മറ്റ് ലിറ്റിൽകൈറ്റ്സും ഈ മാഗസിൻ തയ്യാറാക്കാൻ അക്ഷീണം പ്രയത്നിച്ചു.

"https://schoolwiki.in/index.php?title=Stpaulsghs/ഡിജിറ്റൽ_മാഗസിൻ&oldid=610949" എന്ന താളിൽനിന്ന് ശേഖരിച്ചത്