Stpaulsghs/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019 വെട്ടിമുകൾ സെന്റ്.പോൾസ് ജി.എച്ച്.എസ്സ് ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനാണ് ZOOM IN..കുമാരി റീത്ത രാജൻ,ഷിയ ഷാജി എന്നീ ലിറ്റിൽകൈറ്റ്സ് ലീഡർമാരും മറ്റ് ലിറ്റിൽകൈറ്റ്സും ഈ മാഗസിൻ തയ്യാറാക്കാൻ അക്ഷീണം പ്രയത്നിച്ചു.ശ്രീമതി ലൂസി എം.ജെ ,ശ്രീമതി ലിനി ജോസ് എന്നിവർ ലിറ്റിൽകൈറ്റ് മിസ്ട്രസ്സുമാരായി ഇവിടെ സേവനം ചെയ്യുന്നു പാല ഡി.ഇ.ഒ ശ്രീ .ഹരിദാസ് സാർ ZOOM IN..പ്രകാശനം ചെയ്തു

"https://schoolwiki.in/index.php?title=Stpaulsghs/ഡിജിറ്റൽ_മാഗസിൻ&oldid=611317" എന്ന താളിൽനിന്ന് ശേഖരിച്ചത്