സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ലിറ്റിൽകൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് രൂപീകരണം
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ.ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവൺമെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സായി രൂപപ്പെട്ടത്. 2018 മാർച്ചിൽ നടത്തിയ അഭിരുുചി പരീക്ഷയിലൂടെ 20 കുട്ടികളെ തെര‍ഞ്ഞടുത്തു.ജൂൺ മാസത്തിൽ 16 കുട്ടികളെ കൂടി ചേർത്തു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 36 കുട്ടികൾ ​അംഗങ്ങളായിട്ടുണ്ട്. ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സായി ജെസീന്ത കെ.ഒ യും, ഷൈജി ജോസഫും പ്രവർത്തിക്കുന്നു. <img src="/home/keltron/Desktop/IMG_5968.JPG">

25036ഡിജിറ്റൽ മാഗസിൻ 2019-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്[[25036ഡിജിറ്റൽ മാഗസിൻ 2019]]
യൂണിറ്റ് നമ്പർLK/2018/25036
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Aluva
ഉപജില്ല Aluva
ലീഡർJANVIA JOY
ഡെപ്യൂട്ടി ലീഡർFATHIMA NAZRIN P.M
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JAZEENTHA K.O
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHAIJI JOSEPH
അവസാനം തിരുത്തിയത്
12-02-2019Christina