പഠനോത്സവം 2019
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവം 2019 ജനുവരി 30 ബുധനാഴ്ച രാവിലെ 10 മണിമുതൽ അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്നു. വിപുലമായ പരിപാടികളോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്.