ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി/മറ്റ്ക്ലബ്ബുകൾ-17
ആഗ്രോ ക്ലബ്
സ്കൂളിലെ ആഗ്രോ ക്ലബ്ബി൯െ്റ നേതൃത്വത്തിൽ കുുട്ടികൾ കൃഷിചെയ്ത ജൈവ പച്ചക്കറിയുടെ വിളവെടുപ്പും സ്കൂൾഅങ്കണത്തിൽ വെച്ച് സുൽത്താൻബത്തേത്തരി ബഹു.മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ T.L സാബു അവർകൾനിർവഹിച്ചു. അധ്യക്ഷസ്ഥാനം ഡിവിഷൻ കൗൺസിലർ ശ്രീമതി രാധ രവീന്ദ്രൻ അവർകൾ വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീ മതി പത്മ .N സ്വാഗതം പറയുകയും സ്കൂൾ പിടിഎ പ്രസിഡണ്ട് ആശംസകൾ അർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ ലിറ്റിൽകൈറ്റ്സ് മാസ്റ്റേഴ്സ് ആയ ശ്രീ ശ്രീകുുമാർ വി ,ശ്രീമതി ബിജീ വർഗ്ഗീസ് , ആഗ്രോ ക്ലബ് കോർഡിനേറ്റർമാരായ ബിജേഷ് , എബി വർഗീസ് എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.