കൊടുവള്ളിയെ കുറിച്ച് അല്പം



24 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ 22 വാര്‍ഡുകളുള്ള പഞ്ചായത്താണ് കൊടുവള്ളി. 40000-ത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ഈ പഞ്ചായത്ത് കേരളത്തില്‍ അറിയപ്പെടുന്ന പഞ്ചായത്തുകളില്‍ ഒന്നാണ്.