ഫാറൂക്ക്.ഇ.എം.എച്ച്.എസ് ചങ്കുവെട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ചെങ്കുവെട്ടിക്ക് സമീപമാണ് ഫാറൂക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ സ്തിതി ചെയ്യുന്നത്.
ഫാറൂക്ക്.ഇ.എം.എച്ച്.എസ് ചങ്കുവെട്ടി | |
---|---|
പ്രമാണം:111000111.jpg | |
വിലാസം | |
പറപ്പൂർ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
കോഡുകൾ | |
സ്കൂൾ കോഡ് | 19072 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | english |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.നാരായണ പണിക്കര്‍ |
അവസാനം തിരുത്തിയത് | |
13-01-2019 | Mohammedrafi |
ചരിത്രം
വിദ്യാഭ്യാസ പരമായി പിന്നാക്കം നില്ക്കുന്ന പരപ്പൂർ പഞ്ചായതില്‍ മറ്റ് സമീപ പഞ്ചയത്തുകളിലേയും വിദ്യാഭ്യാസ ദാഹികളായ കുട്ടികളുടെ പഠന സഹായത്തിനായി ഏതാനും സുമനസ്സുകളുടെ കൂട്ടായ്മയാണ് ഈ സ്താപനതിനു ജന്മം നല്‍കിയത്. ആധുനിക രീധിയിലുള്ള വിദ്യാഭ്യാസ സംഭ്രദായം നടപ്പിലാക്കാണുള്ള പാതയിലാണ് ഇന്നും ഈ കൂട്ടായ്മ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പ്രാര്റതനാ സകര്യങളും ഇതിനോടൊന്നിച്ച് സജ്ജീകരിച്ചിട്ടുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- കബ്-ബുൾബുൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സകൂൾ പാർലമെന്റ്
മാനേജ്മെന്റ്
ഫാറൂക് എഡുക്കേഷണൽ സൊസ്യറ്റി ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 7 വിദ്യാലയങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ ഇ.പി ബാവ പ്രസിഡന്റ് ആയും ശ്രീ മൊയ്തീന് കുട്ടി സെക്രട്ടറിയായും ശ്രീ മരക്കാർ കുട്ടി ഹാജി ട്രഷറർ ആയും ശ്രീ അവരു മാസ്റ്റർ അക്കാഡമിക് കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ കെ.നാരായണ പണിക്കരും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ പ്രൊഫസർ അബ്ദുസ്സമദും ആർട്സ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ അബ്ദുൽ അസ്സീസും,ടി.ടി.സി.യുടെ പ്രിൻസിപ്പാൾ ശ്രീ വാസുദേവന്‍, ബി.എഡ് പ്രിൻസിപ്പാൾ ഡോ.സന്തോഷ് വള്ളിക്കാട്ടുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂളിന്റെ സ്താപക മേധാവി ആയിരുന്ന പ്രൊഫസർ.ഇ.എം സാറിനെ അനുസ്മരിക്കുന്നു.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
മുഹമ്മദ് അജ്മൽ .സി (I.I.T Rank Holder)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>