ജി.എച്ച്.എസ്സ്.പായിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 31 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHS PAIPPAD (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്സ്.പായിപ്പാട്
വിലാസം
പായിപ്പാട്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ആൺകുട്ടികളുടെ എണ്ണം=195
അവസാനം തിരുത്തിയത്
31-12-2009GHS PAIPPAD




ചരിത്രം

            ഞങ്ങളുടെ സ്കൂള്‍   സ്ഥാപിതമായത് 1951 ല്‍ ആണ്.1962-ല്‍ ഇത്  ഹൈസ്കൂള്‍ ആയി 

അപ് ഗ്രേഡ് ചെയ്യപ്പെ,ട്ടൂ.2004-ല്‍ ഹയര്‍സെക്കന്ററി നിലവില്‍ വന്നു..

== ഭൗതികസൗകര്യങ്ങള്‍ ==
               മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനോടൊപ്പം   യു.പി യും 2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും
ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
                  ഞങ്ങളുടെ കോമ്പൗണ്ടില്‍ തന്നെ  M.G  UNIVERSITY-യുടെ ഒരു ബി.എഡ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
                            ഹൈസ്കൂളിനും   ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി       ഏകദേശം മുപ്പതോളം      കമ്പ്യൂട്ടറുകളുണ്ട്. 

രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം ന

<googlemap version="0.9" lat="9.452618" lon="76.572475" zoom="13"> http:// (G) 9.42383, 76.586208, ghs paippad 9.424169, 76.58844 </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.പായിപ്പാട്&oldid=58348" എന്ന താളിൽനിന്ന് ശേഖരിച്ചത്