എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ലോക ഭിന്നശേഷി ദിനം

11:34, 9 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ഡിസംബർ മൂന്ന് ,ലോക ഭിന്നശേഷി ദിനം നിർദ്ദേശപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഡിസംബർ മൂന്ന് ,ലോക ഭിന്നശേഷി ദിനം നിർദ്ദേശപ്രകാരം നവംബർ ഇരുപത്തെട്ടിന് സമുചിതമായി കൊണ്ടാടി. സ്കൂൾ അസംബ്ലിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.കാഴ്ചയിൽ വെല്ലുവിളി നേരിടുന്ന വൈശാഖിന്റെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്.ചിത്രരചന, ഗാനാലാപനം, കവിതാലാപനം എന്നിവ അവതരിപ്പിക്കുകയുണ്ടായി.