ജി.എച്ച്.എസ്.എസ്.പുറത്തൂർ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

സബ്ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായ മൂന്നാം വർഷവും ഓവർ ഓൾ ചാമ്പ്യൻഷിപ്
സബ് ജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ ചാപ്യൻഷിപ്
സബ്ജില്ലാ പ്രവൃത്തിപരിചയ മേളയിൽ മികച്ച പ്രകടനം
സബ് ജില്ലാ സയൻസ് ക്വിസ് ഫസ്റ്റ് അഞ്ജലി സന്തോഷ്
സബ്ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് ഫസ്റ്റ് ദീപക് &ശ്രെയ
സബ്ജില്ലാ ഐ ടി ക്വിസ് ഫസ്റ്റ് ആദിത്യ ദിലീപ്
സബ്ജില്ലാ മാത്‍സ് ക്വിസ് ഫസ്റ്റ് മുഹമ്മദ് ആദിൽ
ജില്ലാ സയൻസ് ക്വിസ് ഫസ്റ്റ് അഞ്ജലി സന്തോഷ്
ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് ഫസ്റ്റ് ദീപക് &ശ്രെയ
ജില്ലാ ഐ ടി ക്വിസ് ഫസ്റ്റ് ആദിത്യ ദിലീപ്
സംസ്ഥാന സയൻസ് ക്വിസ് മൂന്നാം സ്ഥാനം അഞ്ജലി സന്തോഷ്
NMMS സ്കോളർഷിപ് നേടിയ വിദ്യാർഥികൾ
റിൻഷാ N
സയന എം എൻ
മുഹമ്മദ് ആദിൽ
INCULCATE സ്കോളർഷിപ് നേടിയ വിദ്യാർഥികൾ
റിൻഷാ എൻ
സയന എം എൻ
മുഹമ്മദ് ആദിൽ
അരുണിമ കെ ആർ
ഗാന്ധിദർശൻ സബ് ജില്ലാ തലം ഓവർ ഓൾ ചാപ്യൻഷിപ്
സംസ്ഥാന ഗണിതമേള ജോമെട്രിക്കൽ CHART എ ഗ്രേഡ് സമാഹ മുസ്തഫ
സംസ്ഥാന ഐ ടി മേള വെബ് പേജ് ഡിസൈനിങ് എ ഗ്രേഡ് ആദിത്യ ദിലീപ്
ഇൻവെസ്റിഗേറ്ററി പ്രൊജക്റ്റ് സംസ്ഥാന തലം
റിൻഷാ &കൃഷ്ണശ്രീ