ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ
ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ | |
---|---|
വിലാസം | |
എഴുമറ്റൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2009 | Ghssezmr |
പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എഴുമറ്റൂര്‍.പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലുക്കില്‍ എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
സ്ഥാപിതമായിട്ട് നൂറ് വര്‍ഷം ആകുന്നു
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.class="wikitable" style="text-align:center; width:300px; height:500px" border="1" | ||
1993-97 | റ്റി.കെ.നരേന്ദ്രന്‍ നായര്‍ | |
1998-99 | പി.ഭാസ്ക്കരന്‍ & രവീന്ദ്രന്‍ | |
1999-2000 | എം.മാത്യു | |
2000-01 | മേരിഗ്രെയ്സ് | |
2001-02 | സി.ധനലക്ഷ്മി | |
2002-03 | ഫിലോമിനമാനുവല്‍ | |
2003-04 | കെ.ആര്‍.ശാരദ & കെ.എം.എയ്ഞ്ചലീന | |
1999-2000 | മോളി വിതയത്തില്‍ | |
2000-02 | ലീലാമ്മ റ്റി.മാത്യു | |
2002-04 | കെ.വി..വല്‍സമ്മ | |
2004-05 | ധര്‍മരാജന്‍ &കൃഷ്ണകുമാരി
|- |
1993-97
|റ്റി.കെ.നരേന്ദ്രന്‍ നായര്‍ |
1997-98 | പി.ഭാസ്കരന്‍ | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|