ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/പ്രാദേശിക പത്രം

13:23, 31 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ) ('==അടുക്കള കെട്ടിടത്തിന്റെ ഉദ്ഘാടനം== പ്രമാണം:4...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അടുക്കള കെട്ടിടത്തിന്റെ ഉദ്ഘാടനം

 
സ്കൂളിലെ പുതിയ അടുക്കള കെട്ടിടത്തിന്റെ ഉദ്ഘാടനം എം. മുകേഷ് എം.എൽ.എ നിർവ്വഹിക്കുന്നു.

സ്കൂളിൽ പുതിയതായി നിർമ്മിച്ച അടുക്കള കെട്ടിടത്തിന്റെ ഉദ്ഘാടനം 2018 ജനുവരി 31-ന് നടന്നു. ബഹുമാന്യനായ കൊല്ലം എം.എൽ.എ ശ്രീ. എം. മുകേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.