ഓസോൺദിനം
ഓസോൺ ദിനം
പ്രകൃതി സംരക്ഷണത്തിലൂടെ മാത്രമേ പുതിയ തലമുറയ്ക്ക് ഭൂമിയിൽ ജീവൻെറ തുടിപ്പ് നിലനിർത്താൻ കഴിയൂ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് സെപ്റ്റംബർ 14 ന് വിദ്യാർത്ഥികൾ 03 മാതൃകയിൽ കുടകൾ ചൂടി ഭൂമിക്കൊരു കുട ഞങ്ങൾ തീർക്കുമെന്ന് പ്രതിജ്‍ഞ ചെയ്തു