ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/Details

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 11 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abunuaim (സംവാദം | സംഭാവനകൾ) ('{{PVHSchoolFrame/Pages}} '''സ്കൂളിൽ ലഭ്യമായ സൗകര്യങ്ങൾ''' *രണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

സ്കൂളിൽ ലഭ്യമായ സൗകര്യങ്ങൾ

  • രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
  • അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • ഹൈസ്ക്കൂളിന്റെ പത്തൊൻപത് ക്ലാസ് മുറികൾ ലാപ്‌ടോപ്പ്, പ്രൊജക്റ്റർ സം‌വിധാനം ഉപയോഗിക്കുന്നു.ഇവയിൽ രണ്ട് റൂമുകളിൽ ബ്രോഡ്ബാന്റ് & വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • കുട്ടികളുടെ പരിപാടികൾ, പഠനാർഹമായ നുറുങ്ങുകൾ, അറിയിപ്പുകൾ എന്നിവ ഒരേ സമയം ക്ലാസ്‌മുറികളിലിരുന്ന് കേൾക്കാൻ സൗകര്യമുള്ള 'വിദ്യാവാണി റേഡിയോ'.
  • 42 ഇഞ്ച് ടെലിവിഷൻ, ഇന്റർനെറ്റ്, സൗണ്ട് സിസ്റ്റം ഇവയുള്ള ഒരു മീഡിയാറൂം.
  • തിളപ്പിച്ചാറ്റിയ കുടിവെള്ളം എല്ലാ ദിവസവും ഓരോ ക്ലാസുകളിലേക്കും ശേഖരിക്കുന്നു.
  • 5000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി& വായനാമുറി
  • ആധുനികമായ പാചകപ്പുര
  • പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
  • ജൈവവൈവിധ്യ പാർക്ക്
  • തയ്യൽ പരിശീലനം
  • സ്കൂൾ കോ-ഓപ്പറേറ്റീവ് സ്റ്റോർ