എം ആർ ആർ എം എച്ച് എസ് ചാവക്കാട്/ലിറ്റിൽകൈറ്റ്സ്

ഹൈ ടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക പരിജ്ഞാനമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ലിറ്റിൽ കൈറ്റ്സ് .

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ വിശദാംശങ്ങൾ

കൈറ്റ് മിസ്ട്രസ്  

  • ലത കെ
  • ശ്രീജ പി സി

ലീഡർ

  • അഭിനവ്

ഡെപ്യൂട്ടി ലീഡർ

  • അതുൽ കൃഷ്ണ