സബ് ഡിസ്ട്രിക്ട് ക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 25 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ)
ഞങ്ങളുടെ സ്കൂളിൽ വച്ച്  ലിറ്റിൽ കൈറ്റ്സിന്റെ സബ് ഡിസ്ട്രിക്ട് ക്യാമ്പ് 08/10/2018, 09/10/2018 തുടങ്ങിയ തീയതികൾ നടത്തി . ക്യാമ്പിൽ മാസ്റ്റർ ട്രയിനർമാരായ ശ്രീ സോണി പീറ്റർ സർ , ജയേഷ് സർ , ബൈജു സർ, പ്രവീൺ സർ  തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു. ക്യാമ്പിൽ  ആറന്മുള സബ് ഡിസ്ട്രിക്ടിലെ വിവിധ സ്കൂളിലെ 28  കുട്ടികൾ പങ്കെടുത്തു. ആപ്പ് ഇൻവെന്റർ പ്രവർത്തനങ്ങൾ ,സ്ക്രാച്ച് പ്രോഗ്രാമിങ് , ബ്ലൻഡർ പ്രവർത്തനങ്ങൾ ,അനിമേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ക്ലാസുകൾ കുട്ടികൾക്ക് എടുത്തു .ക്യാമ്പിൽ ഉച്ച ഭക്ഷണം ക്രമീകരിച്ചിരുന്നു. ക്യാമ്പിൽ കൈറ്റിന്റെ റീജിണൽ കോർഡിനേറ്റർ മത്തായി സർ വിസിറ്റ് ചെയ്തു. മികച്ച അഭിപ്രായം വിസിറ്റേഴ്സ് ഡയറിയിൽ രേഖപെടുത്തി . 

ആറന്മുള സബ് ഡിസ്ട്രിക്ടിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് പ്രവർത്തനങ്ങൾ