എസ്.എസ്.എച്ച്.എസ് തൊടുപുഴ
തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്ററ്യന്‍സ് ഹൈസ്കൂള്‍. 1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്.എസ്.എച്ച്.എസ് തൊടുപുഴ | |
---|---|
വിലാസം | |
തൊടുപുഴ ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-12-2009 | 29026 |
ചരിത്രം
1 സ്ഥാപിതം- 1951
ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍, തെനങ്കുന്നു പള്ളിയുടെ നേതൃത്വത്തില്‍ 1951-ലാണ് സെന്റ് സെബാസ് സ്റ്റൃന്‍സ് ഹൈസ് കൂള്‍ പ്രവര്ത്തനം ആരംഭിച്ചത്. ഹൈസ് കൂളായി തുടക്കം കുറിച്ച ഈ സ് കൂളിലല്‍1 1952-ല്‍ പ്രൈമറി വിഭാഗവും തുടങ്ങി|
2001 മുതലല്‍ ഹൈസ് കൂള്‍ വിഭാഗം പഴയ തെനങ്കുന്നു പള്ളിയുടെ അടുത്തുള്ള പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.|
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
Fr.പോള് ചിറമേല് (1-7-1951 to 31-5-1952 ) Fr.ജോസഫ് താഴത്തു വീടില് (1-6-1952 to 31-5-1953) Fr.ജോസഫ് മണവാളന് (1-6-1953 to 30-11-1956) എ. ചാണ‍്‍ടി (1-12-1956 to 31-3-967) സി.ദേവസ്യ (1-4-1967 to 5-1970 ) കെ.കെ ജോസഫ് (4-5-1970 to 31-3-985) സി.വി.ജോര്ജ് (1-4-1985 to 31-3-1988) കെ.വി.ജോണ് (1-5-1988 to 31-3-1993) റ്റി.സി.ലൂക്ക (1-4-1993 to 31-5-1999) ന്.എ ജയിംസ് (1-6-1999 to 31-3-2000) കെ.എം ലൂക്കോസ് (1-4-2002 to 31-5-2002) എം.ജെ വര്ഗീസ് (1-6-2002 to 31-3-2008)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.90316" lon="76.722422" zoom="14" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
9.895043, 76.721821
</googlemap>
</googlemap>
|