എം.ഐ.എം.എച്ച്.എസ്. മാണൂർ
എം.ഐ.എം.എച്ച്.എസ്. മാണൂർ | |
---|---|
വിലാസം | |
മാണൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം &ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
30-12-2009 | M.i.m.h.s.manoor |
മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ കാലടി പഞ്ചായത്തില്‍ കണ്ടനകം എന്ന സ്ഥലത്താണ് എം.ഐ.എം.ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1995 ല് എം.ഐ ട്രസററിന്‍െയും മാണൂര്‍ മഭ്രസകമ്മിററീയുടെയും സംയുക്തമായ തീരുമാനത്തീന്‍െ അടീസ്ഥാനത്തില് സി.പി ബ .
ഭൗതികസൗകര്യങ്ങള്‍
6 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനുംകമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എം.ഐ.ട്രസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഒരു വിദ്യാലയമാണ് ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് അബൂബക്കര്‍ തുറയാറ്റില്‍ സെക്രട്ടറിയായും ഷാഹുല്‍ഹമീദ്..എം. .മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഹംസ.പി.എം ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : HUSSAIN, SHAIJA , JAFARSADIQ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ABID - DOCTOR
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.819417" lon="76.010563" zoom="16" width="350" height="350" selector="no">10.81674, 76.00992, M.I.M.H.S.MANOOR</googlemap>:
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.