ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/സയൻസ് ക്ലബ്ബ്-17
ഫിസിക്കൽ സയൻസ് അദ്ധ്യാപികയായ ശ്രീമതി ഉമ പി കൺവീനറായുള്ള ക്ലബ്ബ് കുട്ടികളിൽ ശാസ്ത്രകൗതുകം വർദ്ധിപ്പിക്കാനുതകും വിധം പ്രവർത്തിക്കുന്നു. ശാസ്ത്രമേളകളിലും മറ്റ് ശാസ്ത്രസംബന്ധമായ പരിപാടികളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാറുണ്ട്. 2017 - 18 അധ്യയനവർഷത്തിൽ നടന്ന ശാസ്തനാടകത്തിൽ പങ്കെടുത്ത് സബ് ജില്ലയിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
-
ശാസ്തനാടകം 2017 - 18 - അഭിനേതാക്കൾ
ക്ലബ്ബിന്റെ നേതൃത്വത്തിൽ മണ്ണ് സംരക്ഷണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ജനിപ്പിക്കുന്ന മണ്ണിനെ അറിയാൻ എന്ന പരിപാടിയിൽ ശ്രീമതി ക്ലാസ്സ് നടത്തി.
-
പ്രവർത്തിപരിചയമേള ഒന്നാം സ്ഥാനം എ ഗ്രേഡ്