എം.എ.ഐ.എച്ച്.എസ് മുരിക്കടി/വിദ്യാരംഗം-17
വിദ്യാരംഗംകുട്ടികളുടെ കലാപരമായ കഴിവുകളും സർഗ്ഗശേഷികളും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മലയാളവിഭാഗത്തിന്റെ നേതൃത്തത്തിൽ നടന്നു വരുന്നു.ഇതിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് കൺവീനറായ സി.കെ. ജയശ്രീ(എച്ച്.എസ്.എ) ആണ്. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികളിൽ തെരഞ്ഞെടുത്തവ ഇവിടെ അവതരിപ്പിക്കുന്നു. സന്ധ്യ പൂക്കുന്നു-------കവിത പക്ഷികൾ കൂടണയും നേരം |