സമൂഹം.എച്ച്.എസ്.എൻ .പറവൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Samoohamhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നാടോടി വിജ്ഞാനകോശം

പറവൂരിന്റെ പരിസരപ്രദേശങ്ങളായ പെരുമ്പടന്ന, ചിറ്റാറ്റുകര, നന്ത്യാട്ടുകുന്നം, കെടാമംഗലം, കാളികുളങ്ങര, തോന്ന്യകാവ്, പല്ലംതുരുത്ത്, തത്തപ്പിള്ളി, കോഴിത്തുരുത്ത്, വലിയ പല്ലംതുരുത്ത്, ചേന്ദമംഗലം, കോട്ടുവള്ളി, ചെറായി, പള്ളിപ്പുറം, കോട്ടയിൽ കോവിലകം, ഗോതുരുത്ത്, വടക്കുംപുറം, കിഴക്കുംപുറം, തെക്കുംപുറം, മൂത്തകുന്നം, പട്ടണം, വടക്കേക്കര, മുനമ്പം, കൊച്ചാൽ, കൈതാരം, ചെറിയപ്പിള്ളി, കരുമാല്ലൂർ, മന്നം, വെടിമറ, മാഞ്ഞാലി, മാല്യങ്കര, പുത്തൻവേലിക്കര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് നാടോടി വിജ്ഞാന കോശം തയാറാക്കുവാൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി പൂർവ്വവിദ്യാർത്ഥികളുടെയും പി ടി എ യുടെയും സഹകരണത്തോടെ പൈതൃക നടത്തം ( Heritage Walk) സംഘടിപ്പിച്ചു.