വിദ്യാഭ്യാസ ജില്ലാ താളില്‍ താഴെ പറയുന്ന വിധം സ്കൂള്‍ പട്ടിക തയ്യാറാക്കാം


:http://schoolwiki.in/index.php?title=%E0%B4%A1%E0%B4%BF%E0%B4%87%E0%B4%92_%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82&action=edit
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കോഡുകളുടെ പകര്‍പ്പെടുക്കുക. നിങ്ങളുടെ വിദ്യാഭ്യാസ ജില്ലാ താളില്‍ പതിപ്പിക്കുക. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സൂക്ഷിക്കുക.

മാറ്റം വരൂത്തുമ്പോള്‍, കോഡുകള്‍ക്ക് കോട്ടം വരുത്താതെ ശ്രദ്ധിക്കുക.

പട്ടിക അധിക സഹായത്തിന് ക്ലിക്ക് ചെയ്യുക.

(ഒരു പ്രധാന പട്ടികയ്കുള്ളില്‍ ഓരോ കോളങ്ങളുള്ള രണ്ട് പട്ടികകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.)

ഇതിലെ പ്രധാന പട്ടിക, പ്രധാന തലവാചകം(................ വിദ്യാഭ്യാസ ജില്ല) ഇവ ഉള്‍പ്പെടുത്തുന്നതിനുള്ള കോഡുകള്‍.

"<center><div class="NavFrame" style="clear:both; width:750px; background:#FAF5FF; border:1px solid #B1A3BF;">
<div style="background-color:#c8d8FF">
'''[[മലപ്പുറം വിദ്യാഭ്യാസ ജില്ല]]'''
</div>
<div class="NavContent" style="font-size:100%">'''വിദ്യാലയങ്ങള്‍:'''
{| class="wikitable" border=1 width=90%
|


ഇതിലെ ഒന്നാമത്തെ പട്ടിക, തയ്യാറാക്കുന്നതിനുള്ള കോഡുകള്‍ .

{| border="1" width=100% style="background:#ABCDEF;"
! എയ്ഡഡ് വിദ്യാലയങ്ങള്‍
|- ‍

എയ്ഡഡ് വിദ്യാലയങ്ങളുടെ പേരുകള്‍ മലയാളത്തില്‍ തയ്യാറാക്കി, താഴെ പറയും വിധം ഉള്‍പ്പെടുത്തുക.

പൈപ്പ് സിമ്പല്‍ "|-" ഉപയോഗിച്ച് കോളങ്ങളും ( ക്ക് പകരം) "|" ഉപയോഗിച്ച് കള്ളികളും ( ക്ക് പകരം) ഓരോ പേരിനും നല്‍കണം
ഉദാ..
| [[എ.കെ.എം.എച്ച്.എസ്. കോട്ടൂര്‍]]
|-
| [[എം.എം.ഇ.ടി.എച്ച്.എസ്. മേല്‍മുറി]]
|-

എയ്ഡഡ് വിദ്യാലയങ്ങള്‍ ഉള്‍പ്പെട്ട പട്ടിക അവസാനിപ്പിക്കാന്‍

'|}' കോഡ് നല്‍കണം

സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പേരുകളും മലയാളത്തില്‍ തയ്യാറാക്കി, ഇതുപോലെ ഉള്‍പ്പെടുത്താം.

ഓരോ പട്ടികകയും പ്രധാന പട്ടികയും അടക്കാന്‍ |} ഈ കോഡുകള്‍ നല്‍കണം

പട്ടിക അധിക സഹായത്തിന് ക്ലിക്ക് ചെയ്യുക.

"https://schoolwiki.in/index.php?title=സഹായം:പട്ടിക&oldid=547" എന്ന താളിൽനിന്ന് ശേഖരിച്ചത്