കുട്ടികളിൽ സേവന മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്സും എവിടെ സജീവമാണ്. 59 കുട്ടികൾ ഈ സംഘടനയിൽ അംഗങ്ങളാണ്